All you want to know about jamal Khashoggi
ജമാൽ കഷോഗി. ഈ പേര് കഴിഞ്ഞ ദിവസങ്ങളിലായി വാർത്തകളിൽ ഇടം പിടിച്ച ഒരു പേരാണ്. സൗദി മാധ്യമപ്രവർത്തകനായ കഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ടെന്ന് വ്യക്തമാണെങ്കിലും അംഗീകരിക്കാൻ സൗദി തയ്യാറലായിരുന്നു. ഖഷോഗിയുടേത് കൊലപാതകം തന്നെയാണെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് ഉര്‍ദുഗാൻ സ്ഥിരീകരിച്ചിട്ടുണ്ട്.